കുറ്റ്യാടി: വളയന്നൂറിലെ പരേതനായ കല്ലാറ (കാരപ്പറ) കുഞ്ഞമ്മദ് ഹാജിയുടെ മകൾ തസ്‌ലീന (33) നിര്യാതയായി. മാതാവ്: മറിയം, ഭർത്താവ്: ഷബീർ തെറുവൻപറമ്പ്, സഹോദരങ്ങൾ, ഷഫീക്ക്, ജലീസ്, സഫീർ.