news-
പ്രജിത്ത്

കുറ്റ്യാടി: പ്ലസ്ടു വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുറ്റത്തെപ്ലാവിലെ മുരുതോലി പ്രദീപന്റെ മകൻ പ്രജിത്തി (17)നെയാണ് വൈകിട്ട് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എസ്.എഫ്.ഐ ചാത്തൻങ്കോട്ടുനട യൂണിറ്റ് കമ്മിറ്റി അംഗമാണ് . മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അമ്മ: രാധാമണി. സഹോദരൻ: പ്രണവ്‌.