kubnnamangalamnews

കുന്ദമംഗലം: കാരന്തൂർ കാഞ്ഞിരകണ്ടിയിൽ സുരേഷ് കുമാർ (63-റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: അമിത്ത്, അമേഘ്. സഹോദരങ്ങൾ: രവീന്ദ്രൻ, പ്രകാശിനി, പ്രകാശൻ, റാണി, മിനി, പരേതരായ വിലാസിനി. ശോഭന, മോഹനൻ, ബാബു.