kunnamangalamnews
മാധവി

കുന്ദമംഗലം: ചേരിഞ്ചാൽ കുന്നത്ത് (പറയേരി)മാധവി (89) നിര്യാതയായി. ഭർത്താവ്:പരേതനായ ഗോപാലൻ. മക്കൾ: ശിവദാസൻ (റിട്ട. സി.ഡബ്ല്യു.ആർ.ഡി.എം), സുരേഷ് ബാബു, (റിട്ട. പൊലീസ്), അനീഷ് കുമാർ, (പോർട്ടർ), വസുമതി, ലളിത, സുഭാഷിണി. മരുമക്കൾ: പരേതനായ ദാമോദരൻ, ബാലൻ, ബാലകൃഷ്ണൻ, റീജ, ഭാരതി, ഷാനി.