d
മഞ്ഞക്കുളം മേഖലാ കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സായാഹ്ന ധർണ്ണ മുൻ ബ്ലോക്ക് പഞ്ചായത്തംഗം ജിതേഷ് മുതുകാട് ഉദ്ഘാടനം ചെയ്യുന്നു

മേ​പ്പ​യ്യൂ​ർ​:​ ​മേ​പ്പ​യ്യൂ​ർ​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​വി​ക​സ​ന​മു​ര​ടി​പ്പെ​ന്നാ​രോ​പി​ച്ച് ​മേ​ഖ​ല​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മ​ഞ്ഞ​ക്കു​ള​ത്ത് ​സാ​യാ​ഹ്ന​ ​ധ​ർ​ണ​ ​ന​ട​ത്തി.​ ​മു​ൻ​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തം​ഗം​ ​ജി​തേ​ഷ് ​മു​തു​കാ​ട് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സ​ത്യ​ൻ​ ​വി​ള​യാ​ട്ടൂ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​പി.​കെ​ ​അ​നീ​ഷ്,​ ​ഇ.​അ​ശോ​ക​ൻ,​ ​കെ.​പി​ ​രാ​മ​ച​ന്ദ്ര​ൻ,​ ​സി.​പി​ ​നാ​രാ​യ​ണ​ൻ,​ ​ആ​ന്തേ​രി​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ,​ ​സി.​എം​ ​ബാ​ബു,​ ​ഷ​ബീ​ർ​ ​ജ​ന്ന​ത്ത്,​ ​പ​റ​മ്പാ​ട്ട്,​ ​സു​ധാ​ക​ര​ൻ,​ ​കെ.​എം​ ​ശ്യാ​മ​ള,​ ​എ​ട​യി​ലാ​ട്ട് ​ഉ​ണ്ണി​കൃ​ഷ്ണ​ൻ,​ ​എം.​എം​ ​അ​ബ്ദു​ള്ള,​ ​ശ്രീ​നി​ല​യം​ ​വി​ജ​യ​ൻ,​ ​ബി​ജു​ ​കു​നി​യി​ൽ,​ ​ആ​ർ.​കെ​ ​ഗോ​പാ​ല​ൻ പ്ര​സം​ഗി​ച്ചു.​ ​എം.​പി​ ​മു​ര​ളീ​ധ​ര​ൻ​ ​വി.​സി​ ​ച​ന്ദ്ര​ൻ​ ,​നി​ധി​ൻ​ ​വി​ള​യാ​ട്ടൂ​ർ,​ജി​ഷ​ ​മ​ഞ്ഞ​ക്കു​ളം,​ ​മി​നി​പാ​റ​ക്ക​ണ്ടി,​ ​ടി.​പി​സു​രേ​ഷ് ​നേ​തൃ​ത്വം​ ​ന​ൽ​കി.