news-
ഇ.കെ.വിജയൻ എം.എൽ എ ചടങ്ങിൽ സംസാരിക്കുന്നു.

കു​റ്റ്യാ​ടി​:​ 2025​ ​-​ 26​ ​വ​ർ​ഷ​ത്തെ​ ​വി​ത്തു​തേ​ങ്ങ​ ​സം​ഭ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കാ​വി​ലും​പാ​റ​ ​പ​ഞ്ചാ​യ​ത്ത് ​ഹാ​ളി​ൽ​ ​ന​ട​ന്നു​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ,​ ​കൃ​ഷി​ ​വ​കു​പ്പ് ​അ​ധി​കാ​രി​ക​ളു​ടെ​യും​ ​ക​ർ​ഷ​ക​രു​ടെ​യും​ ​യോ​ഗം​ ​ചേ​ർ​ന്നു.​ ​ഇ.​കെ.​വി​ജ​യ​ൻ​ ​എം.​എ​ൽ​ ​എ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​കെ.​പി.​ച​ന്ദ്രി,​ ​കാ​വി​ലും​പാ​റ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​ജി​ ​ജോ​ർ​ജ്ജ്,​ ​ക​ട്ടി​പ്പാ​റ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പ്രേം​ജി​ ​ജ​യിം​സ്,​ ​പ്രി​ൻ​സി​പ്പ​ൾ​ ​കൃ​ഷി​ ​അ​സി​സ്റ്റ​ൻ്റ് ​സെ​ക്ര​ട്ട​റി​ ​ടി.​വി​ ​അ​ബ്ദു​ൾ​ ​മ​ജീ​ദ്,​ ​ജോ​യ​ൻ​റ് ​കൃ​ഷി​ ​ഡ​യ​റ​ക്ട​ർ​ ​ബി​ന്ദു​വി​വേ​ക​ ​ദേ​വി,​ ​​എ.​ആ​ർ​ ​വി​ജ​യ​ൻ,​ ​രാ​ജു​ ​തോ​ട്ടും​ ​ചി​റ,​ ​ബോ​ബി​ ​മൂ​ക്ക​ൻ​തോ​ട്ടം,​ ​പ​വി​ത്ര​ൻ​ ​വ​ട്ട​ക്ക​ണ്ടി,​ ​രാ​ജു​ ​തോ​ട്ടും​ ​ചി​റ,​ ​ടി.​കെ.​നാ​ണു,​ ​കെ.​പി​ ​രാ​ജ​ൻ​ ​പ്ര​സം​ഗി​ച്ചു.