എളേറ്റിൽ വട്ടോളി: പാറച്ചാലിൽ പി.സി. അഹമ്മദ് ഹാജി (70) നരിക്കുനി എ.യു.പി. സ്കൂൾ റിട്ട. അദ്ധ്യാപകൻ) നിര്യാതനായി.
ഭാര്യ: സുലൈഖ. മക്കൾ: ആബിദ, സകീന, ജന്നത്തുന്നിസ, ഷറഫുന്നിസ, അക്ബർ പരേതനായ അലി.മരുമക്കൾ: മുഹമ്മദ് ബഷീർ
(ആരാമ്പ്രം),യുസുഫ് (മണ്ണിൽകടവ്), ജലീൽ (പയിമ്പ്ര),ഷാഫി (വട്ടോളി).