കക്കട്ടിൽ: കക്കട്ടിലെ ദീർഘകാലം കേരള കൗമുദി എജന്റ്, മേപ്പയൂർ ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, കക്കട്ടിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ, വ്യാപാരിയുമായിരുന്ന എ.കെ അബ്ദുള്ള (76) നിര്യാതനായി. ഭാര്യ: പരേതയായ ആസ്യ. മക്കൾ: നൗഷാദ് (അസി. സെക്രട്ടറി വടകര സഹകരണ കാർഷിക ഗ്രാമ ഭൂവികസന ബാങ്ക് കക്കട്ടിൽ),നൗഫൽ (അദ്ധ്യാപകൻ വേവം യു.പി സ്കൂൾ പാറക്കടവ്), നൗഷീന (അദ്ധ്യാപിക വട്ടോളി നാഷനൽ ഹയർ സെക്കൻഡറി). മരുമക്കൾ: ജാസിറ, ഷംന, ഹാരിസ് (അദ്ധ്യാപകൻ ഹയർ സെക്കൻഡറി പേരോട്).