കോടഞ്ചേരി: വലിയകൊല്ലി ഊന്നുകല്ലേൽ കുര്യൻ ദേവസ്യ (75) നിര്യാതനായി. ഭാര്യ: മറിയാമ്മ, പെരുവണ്ണാമുഴി കൊമ്മറ്റത്തിൽ കുടുംബാംഗം. മക്കൾ: സിജി, ബിജോ, സിസ്റ്റർ അമല എഫ്.സി.സി (പെരിന്തൽമണ്ണ), സിസ്റ്റർ അലീന എഫ്.സി.സി (കൂടത്തായി). മരുമക്കൾ: ഷിജു മണ്ണൂർ (ബാലുശ്ശേരി), ഷീല അഞ്ചിൽ (കൂരോട്ടുപാറ). സംസ്കാരം: ഇന്ന് രാവിലെ 10 ന് വലിയകൊല്ലി സെന്റ് അൽഫോൻസ പള്ളിയിൽ.