മുക്കം: വലിയപറമ്പ് മുക്കോൻ തൊടികയിൽ അബൂബക്കർ ഹാജി (83) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിക്കാപറമ്പ് യൂണിറ്റ് സ്ഥാപക പ്രസിഡന്റാണ്. ഭാര്യ: ഖദീജ. മക്കൾ: എം.ടി അഷ്റഫ് (ഡി.സി.സി.നിർവാഹക സമിതിയംഗം), എം.ടി അസ്‌ലം (വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷർ ), ഹർഷാദ് (റിയാദ്), ഷമീറ , ജംഷിദ, ഷാഹിന. മരുമക്കൾ: മൂസക്കുട്ടി (നെല്ലിക്കാപ്പറമ്പ്), ഉണ്ണിമോയിൻ (പാവണ്ണ), ഷുഹൈബ് (അരീക്കോട്), ആയിഷ ( എസ്.കെ.യു.പി.സ്കൂൾ അദ്ധ്യാപിക), ജാസ്മിൻ, അനാറ. സഹോദങ്ങൾ: എം.ടി മുഹമ്മദ് ഹാജി, (എം.ടി സ്റ്റോർ മുക്കം), അബ്ദുൽ ഖാദർ (വ്യാപാരി ഗോതമ്പ് റോഡ്), ഉമ്മയ്യ, പരേതരായ ഉണ്ണിമായിൻ, ഉണ്ണിമോയി ഹാജി.