photo
'

കൊയിലാണ്ടി: മേലൂർ കൊണ്ടം വള്ളി എ.എം.രാജൻ (59) പൊയിൽക്കാവിലെ കുനിയിൽ വീട്ടിൽ നിര്യാതനായി. പരേതരായ കൃഷ്ണൻനായരുടെയും, അമ്മു അമ്മയുടെയും മകനാണ്. ഭാര്യ: സ്മിത ,മക്കൾ: സരിജ, രസി ത, മരുമകൻ: അതുൽ (മലബാർ ഗോൾഡ് ഹൈദരാബാദ്). സഹോദരങ്ങൾ: രാധാകൃഷ്ണൻ ,അച്ചുതൻ, ഉണ്ണികൃഷ്ണൻ.