വടകര: നടക്കുതാഴ പരേതനായ കണാരന്റെ ഭാര്യ കുറുമ്പയിൽ ആവംങ്കോട്ട് മലയിൽ നാരായണി (78) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ (സൂര്യോദയം ടീ ഷോപ്പ്) തങ്കം, കാർത്ത്യായനി, സുനിൽ കുമാർ, മരുമക്കൾ: രമേശൻ, പരേതനായ പ്രകാശൻ (കൂത്തുപറമ്പ്) മല്ലിക (കുട്ടോത്ത്).