കരുമല: പരേതനായ പെരുവാണം പുനത്തിൽ ദാമോദരൻ നായരുടെ ഭാര്യ ജാനകി അമ്മ(86) നിര്യാതയായി. മക്കൾ:ഉഷ, ലത. മരുമക്കൾ:
പ്രേമൻ (കൊയിലാണ്ടി), പരേതനായ ശിവദാസൻ പടിഞ്ഞാറേ നങ്ങോലത്ത്).സഞ്ചയനം ബുധനാഴ്ച.