surendran
സുരേന്ദ്രൻ

ഗോതീശ്വരം: പയ്യാനക്കൽ കണാരന്റെ മകൻ സുരേന്ദ്രൻ (68) നിര്യാതനായി. ഭാര്യ: പൂളക്കാട്ട് ഷീല. (വിവേകാനന്ദ വിദ്യാലയം, മാറാട് മുൻ ജീവനക്കാരി). മക്കൾ: രേഷ്മ, , ജിഷ്മ , ഗ്രീഷ്മ ( ജാവ സർവീസ് സെന്റർ, കുണ്ടായിത്തോട്). സഹോദരങ്ങൾ: സുഭാഷ് ചന്ദ്രബോസ്, ദേവി കൊളത്തറ , സുധാഭായി മാറാട് , രാജലക്ഷ്മി. മരുമകൻ: മുരിയൻകുളങ്ങര മിഥുൻ ചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച.