1
കുട്ടിമാളു

കോഴിക്കോട്: തടമ്പാട്ടുതാഴം ഞാറപൊയിൽ പരേതനായ രാമന്റെ ഭാര്യ കുട്ടിമാളു (78 ) നിര്യാതയായി. മക്കൾ: പ്രകാശൻ, സുനിതൻ

( ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ)പ്രമീള, ഷൈലജ, സിന്ധു (കേരള കൗമുദി ).മരുമക്കൾ: വേലായുധൻ ( റിട്ട. സൂപ്രണ്ട്,​ ടെക്നിക്കൽ ഹൈസ്കൂൾ വെസ്റ്റ്ഹിൽ ),വേലായുധൻ ഫറോക്ക്,സുരേന്ദ്രൻ ഏകരൂൽ,ഷൈനി കളരിക്കണ്ടി ,ബീന കണ്ണാടിക്കൽ. സഞ്ചയനം വ്യാഴാഴ്ച.