rajan
രാജൻ

അരിക്കുളം: എടവന മീത്തൽ രാജൻ (61) നിര്യാതനായി (കേരള കൗമുദി മുത്താമ്പി ഏജന്റ്). ഭാര്യ: അനിത.
മക്കൾ: ശ്രീനിവാസൻ, ചിത്രലേഖ. മരുമകൻ: രജ്ജിത്ത് ( ഗൾഫ്). സഹോദരങ്ങൾ: വിജയൻ (കേരള കൗമുദി ഏജന്റ് അരിക്കുളം), ജനാർദ്ദനൻ ക്ഷേമനിധി ഓഫീസ് (ചെത്തുതൊഴിലാളി ), കാർത്ത്യായനി, രാധ.