കായക്കൊടി: അമ്പലക്കണ്ടി മാണി (100) നിര്യാതയായി. ഭർത്താവ്: പരേതനായ കോരൻ. മക്കൾ: ബാലൻ, രവി, ജാനു, പരേതരായ മാതു, കൃഷ്ണൻ, നാണു ദാമു. മരുമക്കൾ: ജാനു, നാരായണി, ഉഷ, വത്സല, നാരായണി, പരേതരായ ആണ്ടി, കണാരൻ. സഞ്ചയനം: വ്യാഴം.