പേരാമ്പ്ര: കോൺഗ്രസ് മുൻ ചക്കിട്ടപാറ മണ്ഡലം പ്രസിഡന്റ് വളയത്ത് ജോർജ് (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: സിസിലി കൂവണ്ണിൽ കൂരാച്ചുണ്ട്. മക്കൾ: സിജോ, സിനി, സിന്റോ (ടെക്നോപാർക്ക് തിരുവനന്തപുരം). മരുമക്കൾ: ജാസ്മിൻ പൈനുങ്കൽ (കൽപ്പറ്റ),
പരേതനായ ബിനോ കൈതക്കുളത്ത് (മരുതോങ്കര), ആഷ മേരി ജോസ് പാറാംതോട്ടത്തിൽ (ചക്കിട്ടപാറ). സഹോദരങ്ങൾ: കുഞ്ഞച്ചൻ, ജോസ്, ലില്ലി, കുട്ടിയമ്മ, പരേതരായ പാപ്പച്ചൻ, അപ്പച്ചൻ, ബേബി, ചിന്ന, ത്രേസ്യ, തങ്ക, ലൂസി.