പന്തീരാങ്കാവ്: പന്തീരാങ്കാവ് ജ്യോതി ബസ് സ്റ്റോപ്പിന് സമീപം മുണ്ടോട്ട്പൊയിൽ കാമ്പുറത്ത് ചന്ദ്രൻ നായർ(74) നിര്യാതനായി. ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ മുൻ ജനറൽ സെക്രട്ടറിയാണ്. ഭാര്യ: പ്രേമ കുഴിക്കണ്ടത്തിൽ. മക്കൾ: ബബിത, സ്മിത (കാലിക്കറ്റ് നേഴ്സിംഗ് ഹോം). മരുമക്കൾ: സന്തോഷ് പുളിക്കൽ (സൗദി ), ശ്രീജിത്ത് മൂളിയിൽ (സൺഫ്ലയിം എന്റർപ്രൈസസ് ). സഹോദരങ്ങൾ: രാധ, സരസ്വതി.