മേപ്പയ്യൂർ: രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണിയുയർത്തിയ ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പറമ്പാട്ട് സുധാകരൻ, കമ്മന അബ്ദുറഹിമാൻ, ഇ.അശോകൻ, പി.കെ അനിഷ്, എം.എം അഷറഫ്, കെ.എം.എ അസീസ്, സി.പി നാരായണൻ, ആന്തേരി ഗോപാലകൃഷ്ണൻ, മുജീബ് കോമത്ത്, കെ.പി മൊയ്തി, സി.എം ബാബു, ഷബീർ ജന്നത്ത്, സത്യൻ വിളയാട്ടൂർ, വി.മുജീബ്, പി.പി.സി മൊയ്തി, ആർ.കെ ഗോപാലൻ, എടയിലാട്ട് ഉണ്ണികൃഷ്ണൻ, പി.കെ രാഘവൻ, എ.കെ ബാലകൃഷ്ണൻ, വി രവി, റിഞ്ചു രാജ്, കെ.കെ അനുരാഗ്, എം സുരേഷ്, രാജേഷ് കൂനിയത്ത്, ടി.കെ അബ്ദുറഹിമാൻ ആന്തേരി കമല, ജിഷ മഞ്ഞക്കുളം, രാധാമണി നേതൃത്വം നൽകി