എലിക്കുളം: പഞ്ചായത്തിലെ എൽ.ഐ.ഡി ആൻഡ് ഇഡബ്ല്യു ഓഫീസിൽ ഓവർസിയർ ഗ്രേഡ് മൂന്ന് തസ്തികയിൽ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിംഗ് ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. ഈ മാസം ഒൻപതിനകം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.