ajitha

കറുകച്ചാൽ : ചമ്പക്കര തോട്ടുപുറത്ത് കൊച്ചിടത്തിനാട്ട് വീട്ടിൽ മധുസൂദനക്കുറുപ്പിന്റെ ഭാര്യ അജിതാ എം.കുറുപ്പ് (57) നിര്യാതയായി. മക്കൾ : അമൃത (എൻ.എസ്.എസ് ഹോസ്പിറ്റൽ കറുകച്ചാൽ), വിഷ്ണു. മരുമകൻ : രാഹുൽ കുമാർ ( ആനിക്കാട് ). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ.