
മറിയപ്പള്ളി: വടക്കേപറമ്പിൽ ചന്ദ്രഭാനു (79) നിര്യാതനായി. ഭാര്യ: പൊന്നമ്മ കച്ചേരികടവ് തൈപറമ്പിൽ കുടുംബാഗം. മക്കൾ: സ്‌നേഹ മണി, സ്‌നേജ സുരേഷ്, സ്‌നേഹേഷ് കണ്ണൻ. മരുമക്കൾ: മണി കളത്തിപ്പടി, സുരേഷ് എറിക്കാട്, ലിജി സ്‌നേഹേഷ് കോന്നി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ.