kobpennammarakhavan

ചങ്ങനാശ്ശേരി : കുരിശുംമൂട് മേക്കേ മാഡം വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ പെണ്ണമ്മ രാഘവൻ (68) നിര്യാതയാ​യി. മ​ക്കൾ : സുജ, സുരേഷ് ആർ, സുഭാഷ് പി. ആർ. മരുമക്കൾ : സന്തോഷ്, റ്റിനു, സന്ധ്യ. സംസ്‌കാ​രം ഇന്ന് 3ന് വീട്ടുവള​പ്പിൽ.