
കുറിച്ചി : ബാലകൃഷ്ണ ഭവനത്തിൽ പി.കെ.കുമാരൻ (85)നിര്യാതനായി. ഭാര്യ ശാരദ.മക്കൾ : ബാലകൃഷ്ണൻ,ഗീത,രാജീവ് (പത്രം ഏജന്റ്).മരുമക്കൾ : ആശ കുഞ്ഞുമോൻ (തുരുത്തി, പള്ളം),ജിലു (തൃക്കോതമംഗംലം).സംസ്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.