kobchellamma

മണർകാട്: കായംകുളം വേണാട്ട് വീട്ടിൽ രാധാകൃഷ്ണന്റെ ഭാര്യ ചെല്ലമ്മ (75) നിര്യാതയായി. മകൾ പാണ്ഡവർ കളരിയിൽ തുണ്ടിയിൽ ആർ. ബിന്ദുവിന്റെ ( അദ്ധ്യാപിക ഗവ. ഹൈസ്‌കൂൾ വടവാതൂർ) വസതിയിലായിരുന്നു അന്ത്യം. രാമൻങ്കരി വലിയപറമ്പിൽ കുടുംബാംഗമാണ്. മറ്റൊരു മകൾ ആർ.ബീന. മരുമക്കൾ: റ്റി.റ്റി ബിജു (കുടുംബ കോടതി തിരുവല്ല), എൽ.വനോദ് (ഫോർട്ട് കൊ​ച്ചി). സംസ്‌കാരം ഇന്ന് 10ന് കോട്ടയം മുട്ടമ്പലം പൊതു ശ്മശാനത്തിൽ.