കടയനിക്കാട് : വില്ലംപാറ (സർപ്പത്തുംമുറിയിൽ ബെറ്റി തോമസ് (61)നിര്യാതനായി, തോട്ടയ്ക്കാട് വെട്ടിത്താനം കുടുംബാംഗം. ഭർത്താവ് വി.ജെ.തോമസ് (ടോമിച്ചൻ).മക്കൾ : രേണു,രഞ്ജു,റിനു.മരുമകൻ : അലക്സ് ജോൺ മുള്ളിക്കാട്ടിൽ (കൊട്ടാരക്കര). സംസ്‌കാരം പിന്നീട്.