
വലവൂർ : കൊച്ചുവേലിക്കകത്ത് കെ.കെ. നാരായണൻ (73 - ബ്ലൂമൂൺ, പാലാ) നിര്യാതനായി. ഭാര്യ : പരേതയായ ഓമന നാരായണൻ തിടനാട് പുന്നശ്ശേരിയിൽ കുടുംബാംഗം. മക്കൾ : വിനോദ് നാരായണൻ (ചോയിസ്, പാലാ ), ബാബു നാരായണൻ (ബിസനസ്), നിഷ നാരായണൻ (യു.എ.ഇ). മരുമക്കൾ : പ്രീതി വിനോദ് , സ്വപ്ന ബാബു, സുജിത്ത് (യു.എ.ഇ). സംസ്‌കാരം നാളെ 11 ന് പാലാ മുനിസിപ്പൽ ശ്മശാനത്തിൽ.