കുറിച്ചി : അദ്വൈത വിദ്യാശ്രമം ശ്രീനാരായണ കൺവെൻഷന്റെ മൂന്നാം ദിവസമായ ഇന്ന് സ്വാമി കൈവല്യാനന്ദ പ്രഭാക്ഷണം നയിക്കും. കൺവെൻഷന്റെ രണ്ടാം ദിനമായ ഇന്നലെ സ്വാമി അസംഗാനന്ദഗിരി പ്രഭാഷണം നടത്തി. വി.വി.ഹരികുമാർ സ്വാഗതവും എ.കെ.ശശി നന്ദിയും പറഞ്ഞു.