
കൂടല്ലൂർ: പനച്ചിക്കൽ കരോട്ട് (കാളിയാങ്കൽ പനച്ചിക്കൽ) കെ.എ കുര്യൻ (കുര്യാച്ചൻ, 88) നിര്യാതനായി. ഭാര്യ : ത്രേസ്യാമ്മ പുന്നത്തറ പണ്ടാര മാലിയിൽ കുടുംബാംഗം. മക്കൾ : സിസ്റ്റർ ജോയ്‌സി (ഡോക്ടർസ് ഒഫ് ചർച്ച് വയനാട്), ബിജു, ബിന്ദു, സിസ്റ്റർ ലിറ്റി (എസ്.എ.ബി.എസ് പൈക), ബിറ്റി, ബിനോ (യു.കെ. മരുമക്കൾ: ലിറ്റി (മറ്റപള്ളിയിൽ ചേർപ്പുങ്കൽ), കുര്യാച്ചൻ (കൊമ്പാറനിരപ്പേൽ പള്ളിക്കത്തോട്), ലിനോയി (വട്ടതുണ്ടത്തിൽ തെള്ളകം), നിഷ (ഒതളമറ്റത്തിൽ അതിരമ്പുഴ ). സംസ്‌കാരം 14 ന് വൈകിട്ട് മൂന്നിന് കൂടല്ലൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.