കടുത്തുരുത്തി : പാലകര കളങ്ങരക്കുഴിയിൽ കെ.കെ മണിയൻ (78) നിര്യാതനായി. ഭാര്യ : രാധ ഇറുമ്പയം ഒറക്കനാംകുഴിയിൽ കുടുംബാംഗം. മക്കൾ : ബിന്ദു, ഇന്ദു, സീമ, സിനി. മരുമക്കൾ : ബിജു, സജീവ്, രാജീമോൻ, അനുരാജ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.