
പാണ്ഡവം: പെരുന്താനത്ത് (രാജമല്ലി) പരേതനായ വി.എസ്. കുഞ്ഞുകുഞ്ഞിന്റെ ഭാര്യ കല്യാണി വി. ഐ (90) നിര്യാതയായി. മക്കൾ: ശാന്തമ്മ പി.കെ, നടരാജൻ പി.കെ (റിട്ട.സൂപ്രണ്ട്, കോളേജ് വിദ്യാഭ്യാസ വകുപ്പ്). മരുമക്കൾ: പരേതനായ എം.ജി. കരുണാകരൻ (ബ്രഹ്മമംഗലം), മല്ലിക പി.എൻ (വെളിയന്നൂർ) റിട്ട. അസി.രജിസ്ട്രാർ സഹകരണ വകുപ്പ്). സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.