പായിപ്പാട്: എസ്.എൻ.ഡി.പി യോഗം 325ാം നമ്പർ പായിപ്പാട് ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണം 21ന് നടക്കും. രാവിലെ 6.30ന് പ്രഭാതപൂജ, 8.30ന് പാരായണം, 12ന് ശാന്തിയാത്ര, 1ന് റെജു പുലിക്കോടൻ മഹാസമാധി പ്രഭാഷണം നടത്തും. 3ന് മഹാസമാധി പൂജ, 3.30ന് കഞ്ഞിവീഴ്ത്തൽ.