james

നെടുംകുന്നം: വീരൻമല ജെയിംസ് ചാക്കോ (അച്ചു,57) നിര്യാതനായി. പുന്നവേലി ന്യു ടെസ്റ്റ്‌മെന്റ് സഭ പാസ്റ്ററാണ്. ഭാര്യ : ബിന്ദു. മക്കൾ : ഷിജ, ജിഷ, ജിൻസൺ. മരുമകൻ : ക്രിസ്റ്റിൻ. സംസ്‌കാരം പിന്നീട്.