uri

ഉറിയടിച്ച് കണ്ണന്മാർ.... ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ കോട്ടയം തളിക്കോട്ട ക്ഷേത്രത്തിന് മുൻപിൽ നടന്ന ഉറിയടിയിൽ പങ്കെടുക്കുന്ന കൃഷ്ണവേഷധാരികൾ