
തോട്ടയ്ക്കാട്: പാറക്കാമല പരേതനായ പണിക്കൻ ചെല്ലപ്പന്റെ ഭാര്യ കല്യാണി (85) നിര്യാതയായി. ചെങ്ങളം മണപ്പത്തിൽ കുടുംബാംഗം. മക്കൾ: മോഹനൻ,ചന്ദ്രപ്പൻ,ലൈല. മരുമക്കൾ: ഷൈലമ്മ (ആശാവർക്കർ), രേണുക, എ.കെ ചന്ദ്രൻ. സംസ്‌കാരം ഇന്ന് രാവിലെ 11ന് എറികാട് എസ്.എൻ.ഡി.പി ശ്മശാനത്തിൽ.