ചുങ്കം: വലിയവീട്ടിൽ പരേതനായ കരുണകരന്റെ ഭാര്യ പങ്കജാക്ഷി (91) നിര്യാതയായി.മക്കൾ: ശോഭന, സരസമ്മ, ഷാജി, ഹരി, രാജേഷ്.മരുമക്കൾ: പരേതനായ പ്രസന്നൻ, പരേതനായ നടരാജൻ, മഹേശ്വരി, ദിനു, ശ്രീകല. സംസ്‌കാരം നടത്തി.