വെച്ചൂർ : ഗ്രാമപഞ്ചായത്തിന്റേയും, എസ്.ബി.ഐ , കേരള ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവയുടെയും സഹകരണത്തോടെ സാച്ചുറേഷൻ ക്യാമ്പ് നടത്തി. പ്രസിഡന്റ് കെ.ആർ.ഷൈല കുമാർ ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ സ്വപ്ന മനോജ്, ബീന, ഗീത സോമൻ, അസിസ്റ്റന്റ് സെക്രട്ടറി റംല, എസ്.ബി.ഐ വെച്ചൂർ ശാഖാ മാനേജർ, കുടുംബശ്രീ ചെയർപേഴ്സൺ മിനി സരസൻ കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, അങ്കണവാടി, ആശവർക്കേഴ്സ്, ടാക്സി തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.