കോട്ടയം ഡി.സി.സി ഓഫീസിൽ നടന്ന നേതൃയോഗം ഉദ്‌ഘാടനം ചെയ്യാനെത്തിയ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ കസേരയിൽ പിടിച്ച് വേദിയിലേക്ക് കയറുന്നു.സെക്രട്ടറി അഡ്വ.ടോമി കല്ലാനി,ജില്ലാ യു.ഡി.എഫ് ചെയർമാൻ അഡ്വ.ഫിൽസൺ മാത്യൂസ് എന്നിവർ സമീപം