kobvmthankamma

മുണ്ടത്താനം : കുന്നിനി കുന്നിനി വീട്ടിൽ പരേതനായ റിട്ട.എച്ച്.എം.വി.പി.കുടപ്പന്റെ ഭാര്യ വി.എം.തങ്കമ്മ (79,റിട്ട.ഗവ.ജീവനക്കാരി)നിര്യാതയായി. പരേത പ്ലാക്കൽ കുടുംബാംഗം.മക്കൾ : ബിജു,അനിൽകുമാർ,പരേതനായ സനൽകുമാർ.മരുമകൾ : ബീന ടീച്ചർ.സംസ്‌കാരം നാളെ 2 ന് കുന്നിനി കുടുംബകല്ലറയിൽ.