
പേരൂർ: മഞ്ജുളവിഹാറിൽ കെ.എസ്. വിനയകുമാർ (76,എസ്ബിടി റിട്ട.സ്‌പെഷ്യൽ അസിസ്റ്റന്റ്) നിര്യാതനായി. പേരൂർ തെക്കേ കുഴിമറ്റത്തിൽ ശിവരാമൻ നായരുടെയും രത്നമ്മയുടെയും മകനാണ്. ഭാര്യ : പേരൂർ പടിഞ്ഞാറേകുഴിമറ്റത്തിൽ കുടുംബാംഗം വിജയമ്മ. മക്കൾ: മഞ്ജുള, രഞ്ജിനി (ഇളങ്കാവ് വിദ്യാമന്ദിർ, ഇത്തിത്താനം), സഞ്ജിത് (ദുബായ് ), മരുമക്കൾ: വേണുഗോപാൽ, ഇല്ലിക്കാമല, പുതുപ്പളളി (കെ.എസ്. ഈ.ബി, ടി എം ആർ, പള്ളം), ഹരി കെ നായർ (ഇത്തിത്താനം സർവീസ് സഹകരണ ബാങ്ക്), വിബിത വെളിയത്തുനാട്, ആലുവ (ദുബായ്). സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.