മാന്തുരുത്തി:വടക്കേമുറിയിൽ പരേതനായ ശശി ചെട്ടിയാരുടെ ഭാര്യ ശോഭന ശശി (54) നിര്യാതയായി. മക്കൾ: ശരത് (അപ്പു), ശരൺ (അച്ചു). മരുമക്കൾ: രേഷ്മ, അനുപ്രിയ. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.