കോട്ടയം: കളക്‌ടറേറ്റിലെ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ മൂന്നു പ്രമുഖ കമ്പനികളിലെ നൂറിലധികം ഒഴിവുകളിലേയ്ക്ക് 20 രാവിലെ 10ന് തൊഴിൽമേള നടക്കും. സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും 300 രൂപ ഫീസ് അടച്ച് പുതിയ രജിസ്‌ട്രേഷൻ നടത്തിയും പങ്കെടുക്കാം. ഫോൺ: 04812563451/ 2560413 , 8138908657