പാലാ: വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിൽ എല്ലാ മുപ്പെട്ടുവെള്ളിയാഴ്ച്ച തോറും നടന്നുവരുന്ന രാഹുകാല ദുർഗാപൂജയും, നാരങ്ങാവിളക്കും, അന്നദാനവും ഇന്ന് നടക്കും. രാവിലെ ഗണപതിഹോമം, അഖണ്ഡനാമജപം, നാരങ്ങാവിളക്ക്, രാഹുകാല ദുർഗാപൂജ, ,അന്നദാനം വൈകിട്ട് ഭഗവതിസേവ എന്നീ ക്രമത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.