പുതുപ്പള്ളിപ്പടവ്: എസ്.എൻ.ഡി.പി യോഗം 2901ാം നമ്പർ പുതുപ്പള്ളിപ്പടവ് ശാഖയിൽ നാളെ രാവിലെ 7.30 ന് സമാധിദിന പ്രത്യേക പൂജകൾ, 7.45 ന് ഗുരുദേവ ഭാഗവതപാരായണം, 9 ന് പ്രാർത്ഥനാസഭ, 1.30 ന് ഉപവാസ പ്രാർത്ഥന, 3.30 ന് ഗുരുപൂജ മഹാസമധി, 3.45ന് അന്നദാനം, 6 ന് ദീപാരാധന.