ചങ്ങനാശ്ശേരി : തൃക്കോടിത്താനം, മാങ്കാല തേക്കേടത്ത് വീട്ടിൽ സോമനാഥ് (അനു,62)നിര്യാതനായി. ഭാര്യ ജയാ സോമനാഥ്. മകൻ : വിനയ് സോമനാഥ്,മരുമകൾ : അർച്ചന വിനയ്. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.