ചെറുവള്ളി: താനത്ത് സന്ദീപ് നാരായൺ കൃഷ്ണ(22) നിര്യാതനായി. എസ്.ബിജുവിന്റെ മകനാണ്. അമ്മ: രാജശ്രീ. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.