നവരാത്രിയെ വരവേൽക്കാൻ...കോട്ടയം തിരുനക്കര മീനാ വിഹാറിൽ അകല്യ മഹാദേവൻ്റെ വീട്ടിൽ നവരാത്രിയാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ബൊമ്മക്കൊലു