ചിങ്ങവനം: കരിമ്പിൽ പരേതനായ കുഞ്ഞൂഞ്ഞിന്റെ ഭാര്യ ഭവാനി (88) നിര്യാതയായി. മകൻ: കുഞ്ഞുമോൻ (കരിമ്പിൽ എൻജിനീയറിംഗ്,പന്നിമറ്റം). മരുമകൾ: അജിഷ പൂവൻതുരുത്ത് പുത്തൻപറമ്പിൽ. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ.