കടുത്തുരുത്തി: ജാതിക്കാമല ആനക്കുഴിനിരപ്പ് റോഡിൽ രൂപപ്പെട്ട 315 എം.എം പി.വി.സി പൈപ്പ് ലീക്ക് പരിഹരിക്കുന്നതിനുള്ള ജോലികൾ നടക്കുന്നതിനാൽ ഇന്ന് കടുത്തുരുത്തി, ഞീഴൂർ, കല്ലറ പഞ്ചായത്തുകളിലേയ്ക്കുള്ള ജലവിതരണത്തിന് തടസം നേരിടും.